ശക്തമായ മഴ ; റണ്‍വെയില്‍ വെള്ളം കയറി;നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു.

കൊച്ചി: ശക്തമായ മഴയെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വെയില്‍ വെള്ളം കയറിയതിനാല്‍ വിമാനത്താവളം അടച്ചു. നാളെ ഉച്ചവരെയാണ്‌ റണ്‍വെ അടച്ചിട്ടിരിക്കുന്നത്.

മഴ വെള്ളം കെട്ടി നില്‍കുന്ന റണ്‍വേയില്‍ വിമാനം ലാന്‍ഡ് ചെയ്യുന്നതും ടേക്ക് ഓഫ് ചെയ്യുന്നതും അപകടമാണ്. ഈ സാഹചര്യത്തെ തുടര്‍ന്നാണ് വിമാനത്താവളം താത്ക്കാലികമായി അടച്ചിട്ടിരിക്കുന്നത്.

Share news
error: Content is protected !!
Scroll to Top