ബൈക്ക് യാത്രയ്ക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി

പരപ്പനങ്ങാടി: ബൈക്ക് യാത്രയ്ക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. വള്ളിക്കുന്ന് ആനങ്ങാടി കച്ചേരിപ്പടി ഭാഗത്തുവെച്ചാണ് സ്വര്‍ണാഭരണം നഷ്ടമായത്. പരപ്പനങ്ങാടി സ്വദേശി വിഎം ഷമീറിന്റെതാണ് സ്വര്‍ണാഭരണം. ഫോണ്‍:9744127989.

Share news
error: Content is protected !!
Scroll to Top