HIGHLIGHTS : ദില്ലി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 71 പൈസയുമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക്...
ദില്ലി: രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില കുറച്ചു. പെട്രോളിന് 31 പൈസയും ഡീസലിന് 71 പൈസയുമാണ് കുറച്ചിരിക്കുന്നത്. പുതുക്കിയ നിരക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു.
അന്താരാഷ്ട്ര വിരണിയില്‍ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞതാണ് ഇന്ധന വില കുറയാന്‍ കാരണമായത്.
English Summary :
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക