പരപ്പനങ്ങാടി : കൊട്ടന്തല , നഗര പ്രദേശത്ത് ആളൊഴിഞ്ഞ പറമ്പില്‍ ഒളിപ്പിച്ച് വെച്ച 20 ലിറ്റര്‍ വാറ്റു ചാരായമാണ് പോലീസിന്റെ സാനിദ്ധ്യത്തില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നശിപ്പിച്ചത്. ശനിയാഴ്ച്ച രാത്രിയോടെയാണ് സംഭവം നടന്നത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



