ആഷിക്കും ഞാനും അടുത്ത വര്‍ഷം വിവാഹിതരാവും; റിമാകല്ലിങ്കല്‍

ആഷിക്കുമായുള്ളവിവാഹംകഴിഞ്ഞു എന്ന വാര്‍ത്ത നിഷേധിച്ച് റിമാകല്ലിങ്കല്‍. തന്റെയുംആഷിക്കിന്റെയും വിവാഹം അടുത്ത വര്‍ഷം നടക്കുമെന്ന് റിമ. ഒരുവാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് റിമ തന്റെ മനസ്സ്തുറന്നത്.

22 ഫീമെയില്‍കോട്ടയം എന്ന ചിത്രം മുതല്‍ താനും ആഷിക്കും സൗഹൃദത്തിലാണെന്ന് റിമ വ്യക്തമാക്കി. എന്നാല്‍ ആഷിക്കു മൊന്നിച്ചാണോ താമസിക്കുന്നത് എന്ന ചോദ്യത്തിന് റിമ വ്യക്തമായ മറുപടി നല്‍കിയില്ല.

താനും റിമയും തമ്മില്‍ പ്രണയത്തിലാണെന്ന് ്ആഷിക്ക് അബുനേരത്തെ വ്യക്തമാക്കിയിരുന്നു.

 

Share news
error: Content is protected !!
Scroll to Top