പരപ്പനങ്ങാടി:ഉള്ളണം എടതിരുത്തിക്കടവ് സ്വദേശി വാല്‍പ്പറമ്പില്‍ മൊയ്തീന്‍കുട്ടി(73) നിര്യാതനായി. ഭാര്യമാര്‍: ബീപാത്തു, പരേതയായ കുഞ്ഞാമി. മക്കള്‍:മുഹമ്മദ് അസ്ലം. ഷിഹാബുദീന്‍ (സൗദി അറേബ്യ,) റംല, റസിയ, സുഹ്റ, ആസിയ, സല്‍മ, കദീജ.മരുമക്കള്‍:കദീജ വേങ്ങര, അര്‍ഷിന പുത്തരിക്കല്‍, അബ്ദുസ്സമദ് ചെട്ടിപ്പടി, മുഹമ്മദ് ഇഖ്ബാല്‍ ഉള്ളണം, അഷ്റഫ് ഉള്ളണം, ഫിറോസ് കരിങ്കല്ലത്താണി, ഫൈസല്‍ മുക്കോല പരേതനായ അബ്ബാസ് കളിയാട്ടമുക്ക്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



