ഉസ്മാന്‍ നിര്യാതനായി

പരപ്പനങ്ങാടി: പാലത്തിങ്ങല്‍ കൊട്ടന്തലയിലെ വലിയപീടിയേക്കല്‍ ഉസ്മാന്‍(55) നിര്യാതനായി.
ഭാര്യ: റാബിയ
മക്കള്‍: ഉനൈസ്, അനസ്, റാഷിദ തസ്നി.
മരുമകന്‍: റഈസ്.

 

Share news
error: Content is protected !!
Scroll to Top