യുഡിഫ് പ്രതിഷേധ സംഗമം

വള്ളിക്കുന്ന്:അരിയല്ലൂര്‍ ബീച്ച് റോഡ് പുനര്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച നടപടിക്കെതിരെ യുഡിഎഫ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ കുന്നുമ്മല്‍ ഉത്ഘാടനം ചെയ്തു.

അരിയല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് കോശി പി തോമസ്, പഞ്ചായത്ത് പ്രസിഡന്റ് ഇര്‍ഷാദ്, വാര്‍ഡ് മെമ്പര്‍ കാര്‍ത്തികേയന്‍ രഘുനാഥ്,നിസാര്‍ ചോനാരി സലീഷ് വി വി, ഇല്യാസ് മുനീര്‍, ബൈജു മാസ്റ്റര്‍, മനോഹരന്‍ കാരിയില്‍, കേശവദാസ്, ഡാനിയല്‍, സുഭാഷ് കുമാര്‍, റഫീഖ്എന്നിവര്‍ സംസാരിച്ചു.

Share news
error: Content is protected !!
Scroll to Top