തിരൂരങ്ങാടി നഗരസഭ ഭിന്നശേഷി കലാ കായിക മേള ഫെബ്രുവരി 11ന്

തിരുരങ്ങാടി നഗരസഭ ഭിന്നശേഷി കലാകായിക മേള ഫെബ്രുവരി 11ന് ചെമ്മാട് ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടത്താൻ തീരുമാനിച്ചു സംഘാടകസമിതി രൂപീകരിച്ചു.

ഫെബ്രുവരി 4നകം പങ്കെടുക്കുന്നവർ അങ്കണവാടി ,ബി, ആർ, സി, തലത്തിൽ പേര് രജിസ്റ്റർ ചെയ്യണം.

ചെയർപേഴ്സൺ സി പി ഹബീബ് ബഷീർ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ എം, അബ്ദുറഹ്മാൻ കുട്ടി അധ്യക്ഷത വഹിച്ചു. ഇഖ്ബാൽ കല്ലുങ്ങൽ, കെ കെ റിഫ, എം വി റംസി ഇസ്മായിൽ , ഡോ:വിദ്യ ബാലു, ബി, പി ഒ, വിജയകുമാർ പ്രസംഗിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top