ചെമ്മാട്, തിരൂരങ്ങാടി ടൗണുകളിൽ കലാശക്കൊട്ട് ഉണ്ടാവില്ല


തിരൂരങ്ങാടി: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി പരപ്പനങ്ങാടി-നാടുകാണി സംസ്ഥാന പാതയിലെ ചെമ്മാട് തിരൂരങ്ങാടി ടൗണുകളിൽ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശം ഒഴിവാക്കാൻ തിരൂരങ്ങാടി പൊലിസ് സ്റ്റേഷനിൽ എസ്.എച്ച്.ഒ അനീഷിന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത രാഷ്ട്രീയ പ്രതിനിധികളുടെ യോഗത്തിൽ ഐക്യഖണ്ഢ്യേന തീരുമാനിച്ചു.

Share news
error: Content is protected !!
Scroll to Top