താനൂരില്‍ പിഎന്‍ പണിക്കര്‍ അനുസ്മരണം സംഘടിപ്പിച്ചു

താനൂർ : വായനാ ദിനാചരണത്തിന്റെ ഭാഗമായി
ഒഴൂർ ഫ്രന്റസ് ഗ്രന്ഥാലയത്തിന്റെയും, ഒഴൂർ ജിഎൽപി സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ പി എൻ പണിക്കർ അനുസ്മരണം സംഘടിപ്പിച്ചു. എ കേശവൻ ഉദ്ഘാടനം ചെയ്തു. അമ്മ വായനയുടെ ഭാഗമായി അറുപതോളം അമ്മമാർക്ക് ലൈബ്രറി അംഗത്വം നൽകി. പ്രസിഡന്റ് കെ നാരായണൻകുട്ടി അധ്യക്ഷനായി. പി രവീന്ദ്രൻ, എം വിശ്വനാഥൻ, കെ ചന്ദ്രശേഖരൻ, എം കെ ഉഷ, കെ സേതുമാധവൻ എന്നിവർ സംസാരിച്ചു

Share news
error: Content is protected !!
Scroll to Top