സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു

സെപ്റ്റംബര്‍ ഏഴിന് റിലീസ് ചെയ്ത് സൂപ്പര്‍ സ്റ്റാര്‍ ഷാരൂഖ് ഖാന്‍ ചിത്രം ജവാന്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു. ഷാരൂഖ് ഖാന്‍, നയന്‍താര, ദീപിക പദുകോണ്‍, വിജയ് സേതുപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ അറ്റ്‌ലി സംവിധാനം ചെയ്ത് ജവാന്‍ നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് റിലീസിനൊരുങ്ങുന്നത്.

നവംബര്‍ രണ്ട് ഷാരൂഖ് ഖാന്റെ ജന്മദിനത്തോട് അനുബന്ധിച്ചാവാം റിലീസ്, എന്നാലിത് നെറ്റ്ഫ്‌ളിക്‌സ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

 

 

Share news
error: Content is protected !!
Scroll to Top