ശ്രീനിവാസന്‍ നിര്യാതരായി

പരപ്പനങ്ങാടി: പുത്തരിക്കല്‍ വിവ നഗറിലെ തൃപ്രങ്ങോട് ശ്രീനിവാസന്‍ ( 72) നിര്യാതനായി.
ഭാര്യ: ചന്ദ്രമതി
മക്കള്‍: ശ്രീജിത്ത്, രഞ്ജിത്ത്, ഷൈലജ, ലിബി
മരുമക്കള്‍: രോഹിണി, സുരേഷ് ബാബു, കൃഷ്ണന്‍
സംസ്‌ക്കാരം നാളെ (ഞായര്‍) രാവിലെ 8 മണിക്ക് കെട്ടുങ്ങല്‍ ശ്മശാനത്തില്‍

 

Share news
error: Content is protected !!
Scroll to Top