ശാന്ത (75) നിര്യാതയായി

പരപ്പനങ്ങാടി:കോവിലകം റോഡില്‍ പഴഞ്ചനൂര്‍ കിഴക്കേപുരക്കല്‍ പരേതനായ ഗംഗാധരന്‍ എന്നവരുടെ ഭാര്യ ശാന്ത (75) നിര്യാതയായി
. മക്കള്‍ :മമത ,മഞ്ജുഷ ,മഹേഷ് .
മരുമക്കള്‍ :ദിനേശന്‍ (കുന്നമംഗലം )സുധാകരന്‍ (യൂ .എ ഇ )ജിജ (എന്‍ കെയര്‍ ,കോഴിക്കോട് )സംസ്‌കാരം ചൊവ്വ രാവിലെ ഒന്‍പതിന്.

Share news
error: Content is protected !!
Scroll to Top