
മലപ്പുറം: മഞ്ചേരി കോഴിക്കോട് റൂട്ടില്‍ ആലുക്കല്‍ കാറും സ്കൂട്ടറും കൂട്ടി ഇടിച്ച് സ്കൂട്ടര്‍ യാത്രികന് പരിക്ക്. സ്കൂട്ടര്‍ യാത്രക്കാരനായ മുഹമ്മദ് പൊത്തങ്ങോട (61)നാണ് പരിക്കേറ്റത്.
പരിക്കേറ്റയാളെ നാട്ടുകാര്‍ ചേര്‍ന്ന് മഞ്ചേരി ജില്ലാ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
മലബാറി ന്യൂസ് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവാൻലാങ്കിൽ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




