
പരപ്പനങ്ങാടി: ടെലിഫോൺ എക്സ്ചേഞ്ച് റോഡിൽ താമസിക്കുന്ന പാറോൽ ശിവാനന്ദൻ എന്നവരുടെ ഭാര്യ സാവിത്രി (54) നിര്യാതയായി. മക്കൾ: ശ്രീലാൽ (ഖത്തര്‍), ശ്രീദീപ് ലാൽ (ബഹ്‌റൈന്‍). മരുമക്കള്‍:റിന്‍ഷ, അതുല്യ.സംസ്ക്കാരം ചൊവ്വാഴ്ച കാലത്ത്.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



