
കോഴിക്കോട് : സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി പോളിങ് സ്റ്റേഷനകത്ത് മൊബൈൽ ഫോണുകൾ അനുവദിക്കില്ല.
വോട്ടർമാരുടെ സൗകര്യാർഥം ഫോണുകൾ സുരക്ഷിതമായി സൂക്ഷിക്കാൻ സ്റ്റേഷനുകൾക്ക് പുറത്ത് പ്രത്യേക കൗണ്ടറുകൾ സജ്ജീകരിക്കും.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




