
ഭാരതിയാർ യൂണിവേഴ്സിറ്റി കോയമ്പത്തൂരിൽ നിന്ന് ബോട്ടണിയിൽ ഡോക്ടറേറ്റ് നേടി ഡോ. ടി. കെ. ധന്യ. പരപ്പനങ്ങാടി ചിറമംഗലം എ.യു.പി സ്കൂളിലെ അധ്യാപികയാണ്. കോഴിക്കോട് താപ്പള്ളികളരിക്കൽ പരേതനായ കരുണാകരന്റെയും, ശ്രീദേവിയുടെയും മകൾ ആണ്. ഭർത്താവ് ഏഴൂർ കളരിക്കൽ രാജീവ് കുമാർ, മക്കൾ: നവീൻ ചന്ദ്ര, നവ്യ.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




