രാജന്‍ നിര്യാതനായി

താനൂര്‍: താനൂര്‍ കാരാട് നന്നാട്ടില്‍ പരേതനായ കുമാരന്റെ മകന്‍ രാജന്‍ (59) നിര്യാതനായി.
ഭാര്യ: പരേതയായ ശാന്ത
മക്കള്‍: രജീഷ്, രഞ്ജിത്ത്, ശരണ്യ
മരുമക്കള്‍: അശ്വാതി
സഹോദരികള്‍: കാര്‍ത്ത്യായിനി , കമലം, രാധ, രമണി, ലീല ( പരേത )

 

Share news
error: Content is protected !!
Scroll to Top