നന്ദകുമാർ (45) നിര്യാതനായി

പരപ്പനങ്ങാടി:പുത്തൻപീടിക കൂരിയിൽ മൂല സ്വദേശി പരേതനായ ചക്കുങ്ങൽ നാരായണൻ
എന്നവരുടെ മകൻ നന്ദകുമാർ (45) നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക്

മാതാവ്: പരേതയായ കൗസില്യ. സഹോദരങ്ങൾ: സുമതി , വൽസല, ബേബി, ബിന്ദു, അംബിക, ജിനു , പ്രദീപ്

Share news
error: Content is protected !!
Scroll to Top