പാത്തകുഞ്ഞാലി കോയകുട്ടി (76)നിര്യാതനായി

പരപ്പനങ്ങാടി :പുത്തന്‍കടപ്പുറം തെക്ക് ഭാഗത്തെ പാത്തകുഞ്ഞാലി കോയകുട്ടി (76)നിര്യാതനായി.ഭാര്യ: പരേതയായ ഫാത്തിമ. മക്കള്‍:സലിം മംഗലാപുരം,ആരിഫ,നാസര്‍, ഷുക്കൂര്‍ അഞ്ചപ്പുഎസ് .ടി.യു സിക്രട്ട റി,സി റാജ്(ദു ബൈ),ജസീലമോള്‍. മരുമക്കള്‍: ഹുസൈന്‍കോയ,സുലൈഖ, സൗജത്ത്, ജുബൈരിയ, സുഹറ. പരേതനായ ചെറിയ ബാവ.
ഖബറടക്കം നാളെ ബുധന്‍ രാവിലെ 7 ന് അരയന്‍ കടപ്പുറം ഖബര്‍സ്ഥാനില്‍.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top