പോക്കർ മൊല്ലക്കാനകത്ത് ഇബ്രാഹിംകുട്ടി(75) നിര്യാതനായി.

പരപ്പനങ്ങാടി:ആവിയിൽ ബീച്ച് സ്വദേശിയും കൊടക്കാട് ആലിൻചുവട് താമസക്കാരനുമായ പോക്കർ മൊല്ലക്കാനകത്ത് ഇബ്രാഹിംകുട്ടി(75) നിര്യാതനായി. ഭാര്യ:ഖദീജ. മക്കൾ:മുസ്തഫ, മുനീർ, ഫൈസൽ(എസ്.കെ.എസ്.എസ്.എഫ് വിഖായ സംസ്ഥാന ആക്ടീവ് അംഗം), നുസ്റത്ത്, തെസ്നി. മരുമക്കൾ:ഉമ്മർ കൊടക്കാട്, സൈഫുദ്ധീൻ എടരിക്കോട്, സഫിയ, ഫൗസിയ, സുബൈദ.

Share news
error: Content is protected !!
Scroll to Top