തെക്കേ പുരക്കൽ ഹരീഷ് കുമാർ (59) നിര്യാതനായി

കടലുണ്ടി: വില്ലേജ് ഓഫീസിന് സമീപം തെക്കേ പുരക്കൽ ഹരീഷ് കുമാർ (59) നിര്യാതനായി. അച്ഛൻ പരേതനായ ബാലൻ. സംസ്കാരം ചൊവ്വ രാവിലെ 10 മണി വട്ടപ്പറമ്പ് പൊതു ശ്മാശാനം. അമ്മ:- ലക്ഷമി. ഭാര്യ:- പുഷ്പ. മക്കൾ:-അഭിനന്ദ്, ഹരിനന്ദ. സഹോദരിമാർ:- ഹരിത, ഹജിത.

Share news
error: Content is protected !!
Scroll to Top