ആവശ്യമായ ചേരുവകള്‍
കറുത്ത മുന്തിരി – 2 കപ്പ്
കൊഴുപ്പ് കുറഞ്ഞ തൈര് – 1 കപ്പ്
പാല്‍(low fat) – 1 കപ്പ്
പഞ്ചസാര – 4 ടീസ്പൂണ്‍
ഐസ് ക്യൂബസ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുന്തിരി, പാല്‍, തൈര്, പഞ്ചസാര എന്നിവ മിക്‌സിയിലിട്ട് നന്നായ് അടിച്ചെടുക്കുക. ശേഷം ഓരോ ഗ്ലാസുകളിലേക്ക് ഒഴിക്കുക, മുകളില്‍ ഐസ് ക്യൂബുകള്‍ ആവശ്യത്തിന് ചേര്‍ക്കുക.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




