സ്വര്‍ണവിലയില്‍ ഇടിവ് 4000ത്തിലേറെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ ഇടിവ്. ഒരുപവന്‍ സ്വര്‍ണത്തിന് ഇന്ന് 4,360 രൂപ കുറഞ്ഞ് 1,02,680 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 545 രൂപ കുറഞ്ഞ് 12,835 രൂപയായി.

ഒരു ദിവസത്തില്‍ ഇത്രയേറെ ഇടിവുണ്ടായത് ആഭരണ പ്രേമികള്‍ക്ക് ആശ്വാസമായിരിക്കുകയാണ്.

മിഡില്‍ ഈസ്റ്റില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും ആഗോള സാമ്പത്തിക മേഖലയിലെ മാറ്റങ്ങളും സ്വര്‍ണത്തിന്റെയും വെളളിയുടെയും വിലയില്‍ മാറ്റങ്ങളുണ്ടാക്കുകയാണ്.

Share news
error: Content is protected !!
Scroll to Top