
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ഗ്രാമിന് 75 രൂപ കുറഞ്ഞ് 13,735 രൂപയായാണ് സ്വര്‍ണവില. പവന് 600 രൂപ കുറഞ്ഞ് 1,09,880 രൂപയായാണ് വില. അതേസമയം, ആഗോള വിപണിയിലും സ്വര്‍ണത്തിന്റെ വിലയില്‍ കാര്യമായ വ്യതിയാനമുണ്ടായിട്ടില്ല.
ഇന്ത്യന്‍ ഓഹരി വിപണികള്‍ ഇന്ന് നഷ്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. നിഫ്റ്റിയില്‍ 210 പോയിന്റ് നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ സെന്‍സെക്സില്‍ 128 ാേപയിന്റ് ഇടിവുണ്ടായിരിക്കുന്നത്.
ഇറാന് നേരെ ഡോണള്‍ഡ് ട്രംപ് വീണ്ടും ഭീഷണി മുഴക്കിയതാണ് വിപണിയില്‍ ഇടിവുണ്ടായിരിക്കുന്നതിന് പ്രധാനകാരണം.
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




