ഡോ. പി വി പ്രകാശ് ബാബു(46)നിര്യാതനായി

വള്ളിക്കുന്ന്: തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ് മലയാള വിഭാഗം അധ്യാപകന്‍ വള്ളിക്കുന്ന് മുണ്ടിയന്‍കാവ് പറമ്പിലെ ഡോ. പി വി പ്രകാശ് ബാബു (46) നിര്യാതനായി.

സംസ്‌കാരം വെള്ളിയാഴ്ച വൈകിട്ട് 4 ന് മുണ്ടിയന്‍ കാവ് പറമ്പിലെ വീട്ടുവളപ്പില്‍. ഭാര്യ: സലീന ( അധ്യാപിക, എറണാകുളം സെന്റ് തേരാസസ് കോളേജ് മലയാള വിഭാഗം അധ്യാപിക). മകള്‍ : അളക പ്രകാശ്. പരേതനായ ബാലകൃഷ്ണന്‍ പരുത്തിക്കാടാണ് പിതാവ്. മാതാവ്: ഭാര്‍ഗവി. സഹോദരങ്ങള്‍: ഗിരിജ, പ്രേമന്‍ പരുത്തിക്കാട് (കെ എസ് ടി എ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം), പ്രദീപ്, സ്‌നേഹപ്രഭ, പ്രസന്നകുമാര്‍.

Share news
error: Content is protected !!
Scroll to Top