നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറം ജില്ലയില്‍  80 പിങ്ക് ബൂത്തുകള്‍

നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മലപ്പുറം ജില്ലയില്‍ സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 80 പിങ്ക് ബൂത്തുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലും അഞ്ചു വീതം ബൂത്തുകളാണ് പിങ്ക് ബൂത്തുകളായി പ്രവര്‍ത്തിക്കുക.

ജില്ലയിലെ പിങ്ക് ബൂത്തുകള്‍ നിയോജക മണ്ഡലം, ബൂത്ത് നമ്പര്‍, പേര് എന്ന ക്രമത്തില്‍ താഴെ നല്‍കുന്നു.

കൊണ്ടോട്ടി

011- ജി എല്‍ പി എസ് കാരാട്
080- കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, വിളയില്‍
112- ഷിയാറുല്‍ ഇസ്ലാം ഹയര്‍ സെക്കന്‍ഡറി മദ്രസ നോര്‍ത്ത് ബില്‍ഡിംഗ്
124- ഹുജ്ജാത്തുല്‍ ഹുദാ ബ്രാഞ്ച് മദ്രസ, പാണ്ടിയാട്ടുപുറം
196- ജി.എല്‍.പി.എസ.് തുറക്കല്‍

ഏറനാട്

51- എയ്ഡഡ് എല്‍.പി. എസ്  ഉര്‍ങ്ങാട്ടിരി
102- ഇതിബാഹു സലഫീയീന്‍ മദ്രസ, അരിയന്‍ന്തൊടിക
162- സുല്ലമുസ്സലാം ഓറിയന്റല്‍ എച്ച്.എസ്, അരീക്കോട്
210- മര്‍കസുല്‍ ഉലൂം എച്ച് എസ് എസ്, എക്കാപറമ്പ്
211- മര്‍കസുല്‍ ഉലൂം എച്ച് എസ് എസ്, എക്കാപറമ്പ്

നിലമ്പൂര്‍

77- ജി.എച്ച്.എസ്.എസ്. പാലത്തിങ്ങല്‍, എടക്കര
156- ജി.എല്‍.പി. എസ്  ചുങ്കത്തറ
166-ഗവ. മാനവേദനന്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
181- ജി.എം.യു.പി.എസ്. നിലമ്പൂര്‍
223-കെ.എം.എച്ച്.എസ്.എസ്. കരുളായി

വണ്ടൂര്‍

22- ജി.യു.പി.എസ്. കാട്ടുമുണ്ട, മമ്പാട്
34-ജി.എല്‍.പി.എസ്. ചടങ്ങന്‍കുളം, നടുവത്ത്
60- സി.കെ.എ.എച്ച്.എല്‍.പി.എസ്. വാണിയമ്പലം
114- ജി.എല്‍.പി.എസ് പെടയന്താല്‍
74- ജി.ജി.വി.എച്ച്.എസ്.എസ്., വണ്ടൂര്‍

മഞ്ചേരി

29 – എം.എ.എം.ഇ.എ.എം.എല്‍.പി.എസ്  തച്ചുണ്ണി, പഴേടം
42- ജി.എല്‍.പി.എസ്., ചെറുവണ്ണൂര്‍
64 -ജി.എം.എല്‍.പി.എസ്., പാണ്ടിക്കാട്
150 – ജി.എല്‍.പി.എസ്  വായ്പാറപ്പടി
207 -ജി.എച്ച്.എസ്. എസ് , പട്ടിക്കാട്

പെരിന്തല്‍മണ്ണ

227 -മനാഫുല്‍ ഉലൂം ഇസ്ലാമിക് കോംപ്ലക്സ് കമ്മിറ്റി യതീംഖാന, ചെറുകര
88- ശ്രീ വള്ളുവനാട് വിദ്യാഭവന്‍ സ്‌കൂള്‍, എരവിമംഗലം
107- പി.ടി.എം.യു.പി.എസ്  അമ്മിനിക്കാട്
67- ഐ.എസ്.എസ്.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജ്, പൊന്നിക്കുറിശ്ശി
181- സെന്റ് ജോസഫ് എല്‍.പി.എസ്  മലപ്പറമ്പ

മങ്കട

13- ജി.എല്‍.പി.എസ് , പടിഞ്ഞാറ്റുമുറി
60- ജി.എല്‍.പി.എസ്, മങ്കട
89- എ.യു.പി.എസ്., കുറുവ
149- എ.എം.എല്‍.പി.എസ്.,അരിപ്ര മേല്‍മുറി
203- എന്‍.എച്ച്.എസ്.എസ്., കൊളത്തൂര്‍

മലപ്പുറം

143- സെന്റ് ജെമാസ് എച്ച്.എസ്. എസ് , മലപ്പുറം
171- എ.എം.എല്‍.പി.എസ് , വെങ്ങാലൂര്‍
193- പന്തല്ലൂര്‍ എച്ച്.എസ്.എസ്., പന്തല്ലൂര്‍
87- എം.ഐ.സി.എച്ച്.എസ്.എസ്., അത്താണിക്കല്‍
50- എ.എം.എല്‍.പി. എസ്  ചെറുപുത്തൂര്‍ പാര്‍ട്ട് 2

വേങ്ങര

34- ദാറുല്‍ ഇസ്ലാം അറബിക് മദ്രസ, വി.കെ. പടി
42- പി പി ടി എം വൈ എച്ച് എസ് എസ്  ചേറൂര്‍
78-പി എം എസ് എ എം യു പി എസ് കാരത്തോട്
153- ഇഷത്തുല്‍ ഉലൂം മദ്രസ, പറപ്പൂര്‍
100- തന്‍വീറുല്‍ ഇസ്ലാം മദ്രസ, കച്ചേരിപ്പടി

വള്ളിക്കുന്ന്

22- എന്‍.എന്‍.എം.എച്ച്.എസ്. എസ്   എളന്നുമ്മല്‍
49-കാലിക്കറ്റ് യൂണിവേഴ്സിറ്റി കോ-ഓപ്പറേറ്റീവ് കോളേജ്, ചെനക്കല്‍
140- സി.ബി.എച്ച്.എസ്. എസ്   വള്ളിക്കുന്ന്
166- മാധവാനന്ദ വിലാസം എച്ച്.എസ്. എസ്   അരിയല്ലൂര്‍
196- വി.ജെ. പള്ളി എ.എം.യു.പി. എസ്   വെളിമുക്ക്

തിരൂരങ്ങാടി

165- മമ്പഉല്‍ ഉലൂം എച്ച്. എസ്    മദ്രസ വരപ്പമാട്, ചുടലപ്പറമ്പ
87- പി.എസ്.എം.ഒ. കോളേജ്   തിരൂരങ്ങാടി
19- ബി.ഇ.എം.എച്ച്.എസ് പരപ്പനങ്ങാടി

118- പി.എം.എസ്.ടി. കോളേജ്, കുണ്ടൂര്‍
204- ഗാഡന്‍ വാലി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

താനൂര്‍

31- പ്ലസന്റ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, താനൂര്‍
66- ജി.എം.എല്‍.പി.എസ്   കോറാട്
123- ദേവദാര്‍ ജി.എച്ച്.എസ്. എസ് , കേരളധ്വീശപുരം, താനൂര്‍
165- റീജിയണല്‍ എഡ്യൂസിറ്റി, പത്താംപാട്
191- ജി.എം.എല്‍.പി.എസ്, പൊന്മുണ്ടം

തിരൂര്‍

14- ജി.എം.എല്‍.പി.എസ്, ചെറുവണ്ണൂര്‍, ജപ്പാന്‍ പടി, പാറമ്മല്‍ അങ്ങാടി
78- തിരൂര്‍ ഇസ്ലാമിക് സെന്റര്‍ സ്‌കൂള്‍, കോട്ട് പയ്യനങ്ങാടി
102- മുസ്ലിം ധര്‍മ്മപരിപാലനസംഘം എഎംയുപിഎസ് ഏഴൂര്‍

175- ജി.എം.എല്‍.പി.എസ്, എടക്കുളം
199- എ.എം.എല്‍.പി.എസ്.,കുന്നല്ലൂര്‍

കോട്ടക്കല്‍

82- ജി.എം.എല്‍.പി. എസ്   കല്ലറമംഗലം
87- എ.എം.യു.പി. എസ്   മേല്‍മുറി
112- തടക്കിറത്തുല്‍ ഇസ്ലാം മദ്രസ, മന്നത്തു പറമ്പ
178-എച്ച് എ എല്‍ പി എസ്   വലിയകുന്ന്
213- എ എം യു പി എസ്  പാഴൂര്‍

തവനൂര്‍

54- ഇക്ര വാള്‍ഡ്രോഫ് സ്‌കൂള്‍, ചെറിയ പറപ്പൂര്‍
14- ജി എച്ച് എസ് .എസ്   കാടഞ്ചേരി
137- സി. പരമേശ്വരന്‍ നമ്പീശന്‍ യുപി എസ്   വട്ടംകുളം
173- വള്ളത്തോള്‍ വിദ്യാപീഠം,  വെങ്ങിനിക്കര
207- ജി എച്ച് എസ് .എസ്   പുറത്തൂര്‍

പൊന്നാനി

32- മൗനത്തുല്‍ ഇസ്ലാം എച്ച് എസ് എസ് പൊന്നാനി
62- ജി എല്‍ പി എസ് തെയ്യങ്ങാട്
95- ജി എച്ച് എസ്. എസ്   മാറഞ്ചേരി
144- പക്രാവൂര്‍ ചിത്രന്‍ നമ്പൂതിരിപ്പാട് ജി എച്ച് എസ് എസ്, മൂക്കുതല
198- എം.ടി.എം. കോളേജ്, വെളിയങ്കോട്

Share news
error: Content is protected !!
Scroll to Top