വെളിയംകോട് യുവാക്കള്‍ തമ്മില്‍ വാക്കുതര്‍ക്കം: ഒരാള്‍ക്ക് കുത്തേറ്റു

പൊന്നാനി: വെളിയംകോട് യുവാക്കള്‍ തമ്മിലുണ്ടായ വക്കുതര്‍ത്തെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കുത്തേറ്റു.കുമ്മിലവളപ്പ് സ്വദേശി ശഹീര്‍ (ശഹീര്‍ ഭായ്) ആണ് കുത്തേറ്റത്.

ഇന്ന് രാവിലെ 10.40 ഓടെയാണ് സംഭവം ഉണ്ടായത്. കുത്തേറ്റ ശഹീറിനെ അല്‍-ഫസാ ആംബുലന്‍സ് പ്രവര്‍ത്തകരും, നാട്ടുകാരും ചേര്‍ന്ന് ചാവക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യുവാക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു.

 

Share news
error: Content is protected !!
Scroll to Top