
പരപ്പനങ്ങാടി: ചിറമംഗലത്ത് ട്രെയിൻ തട്ടി യുവാവിന്റെ കാൽപാദം അറ്റു. അതിഥി തൊഴിലാളിയും ഒറീസ സ്വദേശിയുമായ യുവാവിനാണ് അപകടത്തിൽ ഗുരുതര പരിക്കേറ്റത്.
പരിക്കേറ്റ യുവാവിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ന് വൈകീട്ടാണ് അപകടം സംഭവിച്ചത്. ഇയാൾ കുടുംബസമേതം പരപ്പനങ്ങാടിയിലാണ് താമസം .
മലബാറി ന്യൂസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




