പരപ്പനങ്ങാടി സ്വദേശിനി മക്കയിൽ നിര്യാതയായി

പരപ്പനങ്ങാടി:ഉംറ നിർവഹിച്ച ശേഷം മടങ്ങാനിരിക്കെ മക്കയിൽ മരിച്ചു. പുത്തൻകടപുറത്തെ പരേതനായ തലക്കലകത്ത് അബൂബക്കറിന്റെ ഭാര്യ മാളിയേക്കൽ ആമിന(60)യാണ് മരിച്ചത്. സഹോദരങ്ങൾ:സൈതലവി എന്ന കുഞ്ഞിമോൻ, ശരീഫ, കുഞ്ഞിമോൾ, ബീപാത്തുമോൾ, പാത്തുമോൾ, ഹാജറ. ഖബറടക്കം മക്കയിൽ നടന്നു.

Share news
error: Content is protected !!
Scroll to Top