വിവാദങ്ങള്‍ക്ക്‌ പിന്നില്‍ സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എ;ഷിബുബേബി ജോണ്‍

SHIBU_1_788903fകൊല്ലം: സോളാര്‍ കേസ്‌ പ്രതി സരിത എസ്‌ നായര്‍ക്കെതിരെ വിവാദപ്രസ്‌താവനയുമായി മന്ത്രി ഷിബു ബേബി ജോണ്‍ രംഗത്ത്‌. സരിതയുടെ രണ്ടാമത്തെ കുഞ്ഞിന്റെ അച്ഛനായ യുവ എംഎല്‍എയാണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക്‌ പിന്നില്‍. കുഞ്ഞിന്റെ അച്ഛനെയും അപ്പൂപ്പനെയും പിടിച്ച്‌ ചോദ്യം ചെയ്‌താല്‍ എല്ലാകാര്യങ്ങളും പുറത്തുവരുമെന്ന്‌ ഷിബു ബേബി ജോണ്‍ പറഞ്ഞു.

വി എം സുധീരന്റെ ജനരക്ഷായാത്രയ്‌ക്ക്‌ ചവറയില്‍ സ്വീകരണം നല്‍കുമ്പോഴാണ്‌ ഷിബു ബേബി ജോണ്‍ വിവാദ പ്രസ്‌താവന നടത്തിയത്‌.

Share news
error: Content is protected !!
Scroll to Top