HIGHLIGHTS : കോഴിക്കോട് : വേണ്ടിവന്നാല്‍ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ തങ്ങള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍.
കോഴിക്കോട് : വേണ്ടിവന്നാല്‍ ലോക്‌സഭാ തിരഞ്ഞടുപ്പില്‍ തങ്ങള്‍ ഒറ്റക്ക് മത്സരിക്കുമെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി ഇടി മുഹമ്മദ് ബഷീര്‍. കോഴിക്കാട് ലീഗ് ഹൗസില്‍ ഇന്ന് നടന്ന ലീഗ് സക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരക്കുകയായിരുന്നു ഇടി..
ലോക്‌സഭ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തനിച്ചൊരുങ്ങാനം ലീഗ് തീരുമാനിച്ചു ഇതിന്റെ ഭാഗമായിയുള്ള തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ സെപ്റ്റംബര്‍ 20ന് തുടങ്ങും. മലബാര്‍ മേഖല കണ്‍വെന്‍ഷനായിരിക്കും ആദ്യം നടക്കുക.

കോണ്‍ഗ്രസ്സിലെ പ്രശന്ങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ ഹൈക്കമാന്റ് സ്വകീരിക്കണമെന്നും ലീഗ് ആവിശ്യപ്പെട്ടു. എ്‌നാല്‍ തത്കാലം മുന്നണിയില്‍ തുടരാന്‍ തന്നെയാണ് ലീഗിന്റെ തീരുമാനം.