‘മാസാമാറിച്ചെടിയുടെ ഇലകള്‍’ പുസ്‌തക പ്രകാശനം

കവി ശ്രീജിത്ത്‌ അരിയല്ലൂരിന്റെ പുതിയ കാവ്യസമാഹാരമായ’മാസമാറിച്ചെടിയുടെ ഇലകള്‍’ പ്രകാശനം ചെയ്യുന്നു. ഏപ്രില്‍ 2 ന്‌ ശനിയാഴ്‌ച വൈകീട്ട്‌ 5 മണിക്ക്‌ പട്ടാമ്പി ഗവ.കോളേജില്‍ വെച്ച്‌ നടക്കുന്ന ദ്വിദിനപരിപാടിയായ കവിതയുടെ കാര്‍ണിവലില്‍ വെച്ചാണ്‌ പുസ്‌തകം പ്രകാശനം ചെയ്യുന്നത്‌. ജാപ്പനീസ്‌ കാവ്യരീതിയായ

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Untitled-1 copyകവി ശ്രീജിത്ത്‌ അരിയല്ലൂരിന്റെ പുതിയ കാവ്യസമാഹാരമായ’മാസാമാറിച്ചെടിയുടെ ഇലകള്‍’ പ്രകാശനം ചെയ്യുന്നു. ഏപ്രില്‍ 2 ന്‌ ശനിയാഴ്‌ച വൈകീട്ട്‌ 5 മണിക്ക്‌ പട്ടാമ്പി ഗവ.കോളേജില്‍ വെച്ച്‌ നടക്കുന്ന ദ്വിദിനപരിപാടിയായ കവിതയുടെ കാര്‍ണിവലില്‍ വെച്ചാണ്‌ പുസ്‌തകം പ്രകാശനം ചെയ്യുന്നത്‌. ജാപ്പനീസ്‌ കാവ്യരീതിയായ ‘ഹൈക്കു’ വിന്‌ സാമ്യമായി മൂന്ന്‌ വരിയുള്ള മലയാള കവിതയാണ്‌ പുസ്‌തകത്തില്‍ ഉള്‍കൊള്ളിച്ചിരിക്കുന്നത്‌. ‘മൈക്കു’ കവിത സമാഹാരം എന്നപേരിലാണ്‌ ഫ്രീഡം ബുക്‌സ്‌ പുസ്‌തകം പുറത്തിറക്കിയിരിക്കുന്നത്‌. 120 രൂപയാണ്‌ പുസ്‌തകത്തിന്റെ വില.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •