എസ്.പി.സി ജില്ലാ കാംപ് മെയ് 19,20 തീയതികളില്‍

മലപ്പുറം : സ്റ്റുഡന്‍സ് പൊലീസ് കേഡററ് (എസ്.പി.സി) അംഗങ്ങളുടെ ദ്വിദിന കാംപ് മെയ് 19 ന് രാവിലെ 10 ന് പടിഞ്ഞാററുമുറി യതീംഖാന സ്‌കൂളില്‍ ടൂറിസം മന്ത്രി എ.പി അനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ അദ്ധ്യക്ഷനാകുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട്, ജില്ലാ പോലീസ് മേധാവി കെ.സേതുരാമന്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.സി.ഗോപി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുള്ള തുടങ്ങിയവര്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top