പരപ്പനങ്ങാടി: അഞ്ചപ്പുരയിലെ മാതൃഭൂമി ഏജന്റ് കൂടത്തിങ്ങല്‍ ഉദയഭാനു (65) നിര്യാതനായി.
ഭാര്യ: പ്രഭാവതി, മക്കള്‍: സൂഭീഷ് , സൂനീഷ് (ദുബായ്)
സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




