യുവാവിന്റെ അപകട മരണം ഡിവൈഎഫ്‌ഐക്കാര്‍ തിരൂരില്‍ റോഡ്‌ ഉപരോധിച്ചു

തിരൂര്‍ :ചൊവ്വാഴ്‌ച രാവിലെ താഴേപ്പാലത്ത്‌ റോഡുപണിക്കായി കൂട്ടിയിട്ട മെറ്റല്‍കൂനയില്‍ തട്ടി വീണ്‌ ബൈക്ക്‌ യാത്രികന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റോഡുപരോധിച്ചു. അപകടം ന...