ക്യാപ്‌റ്റന്റെ ക്യാബിനറ്റില്‍ മലപ്പുറത്ത്‌ നിന്ന്‌ വി അബ്ദുറഹിമാനോ ?

തിരുവനന്തപുരം; ഇത്തവണ മന്ത്രിസഭയില്‍ ആരൊയൊക്കെ മന്ത്രിമാരാക്കണമെന്ന്‌ തീരുമാനമാകുന്നതിന്‌ മുമ്പുതന്നെ മലപ്പുറത്തു നിന്ന്‌ ആരാകും മന്ത്രിയെന്ന ചര്‍ച്ചകളും സജീവമാകുന്നു. താനൂരില്‍ നിന്നും ജയിച്ച വി. അബ്ദുറഹിമാന്റെ പേരാണ്‌ ഇക്കുറി ഉയര്‍ന്നുകേള്‍ക്കുന്നത്‌. നിലവില്‍ ജില്ലയില്‍ നിന്നും ജയിച്ച കഴിഞ്ഞ മന്ത്രിസഭാംഗമായിരുന്ന കെടി ജലീലിനെതിരെ ലോകായുക്ത വിധിയുടെ സാഹചര്യത്തില്‍ അദ്ദേഹത്തെ വീണ്ടും പരിഗണണിക്കാനുള്ള സാധ്യത ഇല്ലന്നാണ്‌ സൂചന. ജില്ലയില്‍ നിന്നും കഴിഞ്ഞ തവണ സ്‌പീക്കറായി  ശ്രീരാമകൃഷ്‌ണനും ഉണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ശ്രീരാമകൃഷ്‌ണന്‍ മത്സരിച്ചിട്ടില്ല. നിലിവില്‍ രണ്ടാംതവണ എംഎല്‍എയാകുന്ന വി അബ്ദുറഹിമാന്‍ ഏറ്റവും … Continue reading ക്യാപ്‌റ്റന്റെ ക്യാബിനറ്റില്‍ മലപ്പുറത്ത്‌ നിന്ന്‌ വി അബ്ദുറഹിമാനോ ?