പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിത്തിന്റെ നിര്‍മ്മാണോദ്ഘാടനം പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു
പരപ്പനങ്ങാടിയുടെ കായിക സ്വപ്‌നങ്ങള്‍ക്ക് ചിറകുമുളക്കുന്നു പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്റ്റേഡിയം പ്രവര്‍ത്തി ഉദാഘാടനം പി.കെ അബ്ദു റബ്ബ് എം.എല്‍.എ നിര്‍വ്വഹിച്ചു .പരപ്പനങ്ങാടിയുടെ കായിക സ്വ്പ്‌നങ്ങള്‍ക്ക് ഏറെ ഊര്‍ജ്ജം പകരുന്ന ഒന്നായി മാറും ഈ സ്‌റ്റേഡിയം എന്നാണ് കായികപ്രേമികളുടെ പ്രതീക്ഷ. തിരൂരങ്ങാടി എം.എല്‍.എ അബ്ദുറബ്ബിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 2.32 കോടി രൂപയാണ് ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് ഉപയോഗിക്കുക. ജലവിഭവ വകുപ്പില്‍ നിന്നും ഇന്‍ഡോര്‍ സ്റ്റേഡിയ നിര്‍മ്മാണത്തിന് വേണ്ടി ലഭ്യമാക്കിയ പരപ്പനങ്ങാടി റസ്റ്റ് ഹൗസിന്റെയും കോടതിയുടെയും ഇടയിലുള്ള സ്ഥലത്താണ് … Continue reading പരപ്പനങ്ങാടി ഇന്‍ഡോര്‍ സ്‌റ്റേഡിത്തിന്റെ നിര്‍മ്മാണോദ്ഘാടനം പികെ അബ്ദുറബ്ബ് നിര്‍വ്വഹിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed