പ്രവാസം

നിദാഖത്തില്‍ മടങ്ങുന്നവര്‍ക്ക് ദമാം നവോദയ പ്രത്യേക വിമാനമൊരുക്കുന്നു

റിയാദ്: സൗദി അറേബ്യയില്‍ നടപ്പിലാക്കാനൊരുങ്ങുന്ന പുതിയ തൊഴില്‍നിയമമായ നിതാഖത്ത് മൂലം നാട്ടിലേക്ക് മടങ്ങി വരേണ്ടിവരുന്ന പ്രവാസികള്‍ക്ക് പ്രത്യേക ചാര്‍ട്ടഡ് വിമാനമൊരുക്കന്നു. ദമാമിലെ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ നവോദയ സാംസ്‌കാരിക വേദി പ്രമുഖ ...

Read More

ഖത്തറില്‍ ഹാര്‍വെസ്റ്റ് മൂണ്‍ ദൃശ്യമായി

ദോഹ: ഇന്നലെ രാത്രി ഖത്തറില്‍ ഹാര്‍വെസ്റ്റ് മൂണ്‍ (വിളവെടുപ്പ് ചന്ദ്രന്‍) പ്രതിഭാസം) ദൃശ്യമായി. വര്‍ഷത്തില്‍ ഏറ്റവും വലുപ്പത്തിലും ഏറ്റവും തിളക്കത്തിലും പൂര്‍ണ്ണചന്ദ്രന്‍ ദൃശ്യമാകുന്ന പ്രതിഭാസത്തേയാണ് ഹാര്‍വെസ്റ്റ് മൂണ്‍ എന്ന് വിളിക്കുന്നത്. ഇന...

Read More

ദമാമില്‍ കോട്ടയം സ്വദേശി കുത്തേറ്റു മരിച്ചു മലായളി അറസ്റ്റില്‍

ദമാം :സഹപ്രവര്‍ത്തകര്‍ തമ്മിമുണ്ടായ വാക്തര്‍ക്കത്തിനൊടുവില്‍ മലയാളി കുത്തേറ്റു മരിച്ചു. കോട്ടയം ചങ്ങനാശ്ശേരി ചാലയില്‍ തോമസ് മാത്യു(26)വാണ് മരിച്ചത്. ഇയാളെ കൊലപ്പെടുത്തിയ കൊല്ലം പള്ളിത്തോട്ടം സ്വദേശി സക്കീര്‍ ഹൂസൈനെ (23) സൗദി പോലീസ് അറസ്റ്റ് ചെയ്തു...

Read More
പ്രവാസം

ഹമദ് വിമാനത്താവളത്തിനെതിരെ നഷ്ടപരിഹാരത്തിനായി കേസ്

ദോഹ: പുതിയ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരെ ജര്‍മ്മന്‍- യു എ ഇ സംയുക്ത കമ്പനിയായ ലിന്‍ഡ്‌നര്‍ ഡെപ ഇന്റീരിയേഴ്‌സ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അന്താരാഷ്ട്ര അര്‍ബിട്രേഷന്‍ കേസ് കൊടുത്തു. 250 ദശലക്ഷം ഡോളര്‍ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്...

Read More

സൗദിയിലുണ്ടായ വാഹനാപകടത്തില്‍ 2 മലയാളി നഴ്‌സുമാര്‍ മരിച്ചു

ജിദ്ദ: സൗദിഅറേബ്യയില്‍ ഇന്നലെ രാത്രിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ മരിച്ചു. കോടഞ്ചേരി കുഴിക്കാട്ടില്‍ തോമസിന്റെ മകള്‍ പ്രദീപ(30), പത്തനംതിട്ട സ്വദേശി ജയശ്രീ എന്നിവരാണ് മരിച്ചത്. ഇരുവരും അല്‍ഈത്ത് ജനറല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ...

Read More

ഗദ്ദാഫിയെ പിടികൂടിയ യുവാവ് കൊപ്പെട്ടു.

മിസ്രാത്താ:  മുഅമര്‍ ഗദ്ദാഫിയെ ഒളിവിടത്തില്‍നിന്ന് പിടികൂടിയ യുവാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒംറാന്‍ ബെന്‍ ഷാബാന്‍ (22). ചൊവ്വാഴ്ച പ്രത്യേക വിമാനത്തില്‍ ഇയാളുടെ മൃതശരീരം ഇവിടേക്ക് കൊണ്ടുവന്നു. ഇയാളുടെ ജന്മനാടായ മ...

Read More