പ്രധാന വാര്‍ത്തകള്‍

സൗദിയില്‍ നിതാഖത് ഇളവ് കഴിഞ്ഞു; പ്രവാസികളുടെ കൂട്ടമടക്കം

സൗദി : നിതാഖത് സമയപരിധി അവസാനിച്ചതോടെ അനധികൃതമായി സൗദിയില്‍ തങ്ങുന്നവരെ കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു. അനധികൃതമായി സൗദിയില്‍ തുടരുന്നവര്‍ക്കായി അനുവദിച്ച പൊതുമാപ്പ് നീട്ടില്ലെന്ന് സൗദി ആഭ്യന്തര മന്ത്രാലയ വക്താവ് മന്‍സൂര്‍ അല്‍കിര്‍ക്കി അറിയിച്ച...

Read More
പ്രവാസം

ദോഹ മെട്രോ സര്‍വീസുകള്‍ ആറ് വര്‍ഷത്തിനകം ട്രാക്കില്‍

ദോഹ: മെട്രോ ട്രെയിന്‍ ആറ് വര്‍ഷത്തിനകം ഓടിത്തുടങ്ങും. 2019ന്റെ അവസാന പാദത്തില്‍ മെട്രോ റയിലിലൂടെ ട്രയിനുകള്‍ സര്‍വീസ് നടത്തുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. കത്താറ പൈതൃക ഗ്രാമത്തില്‍ രണ്ട് സ്റ്റേഷനുകളും വില്ലേജിയോ മാളിന് സമീപം ഒരു സ...

Read More
പ്രധാന വാര്‍ത്തകള്‍

ദുബായില്‍ മലയാളി യുവതിയെ ഭര്‍ത്താവ് കുത്തികൊന്നു

ദുബായ് : മലയാളി യുവതിയെ സ്‌കൂളിന് മുമ്പില്‍ വെച്ച് ഭര്‍ത്താവ് കുത്തികൊന്നു. ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്‌കൂള്‍ ബസിലെ കണ്ടക്ടര്‍ തിരുവനന്തപുരം കവലയൂര്‍ സ്വദേശിനി സോണിയ രഞ്ജിത്ത് (35) നെ യാണ് ഭര്‍ത്താവ് കുത്തികൊന്നത്. ഇതിനു ശേഷം സ്വയം കുത്തി ആത്മ...

Read More
പ്രധാന വാര്‍ത്തകള്‍

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ നാല് മലയാളികള്‍ ശ്വാസംമുട്ടി മരിച്ചു

ദോഹ: ശഹാനിയ്യയില്‍  സെപ്റ്റിക് ടാങ്കിലേക്കുള്ള മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ നാലു മലയാളി തൊഴിലാളികള്‍ ശ്വാസം മുട്ടി മരിച്ചു. കോഴിക്കോട്, മലപ്പുറം, വര്‍ക്കല സ്വദേശികളായ മൂന്ന് യുവാക്കളും ഒരു മധ്യവയസ്‌കനുമാണ് മരിച്ചത്. കോഴിക്കോട് എരഞ്ഞിപ്പാലം സ...

Read More
പ്രവാസം

എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശൈത്യകാല ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

ദോഹ: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ശൈത്യകാല ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. കോഴിക്കോട്ടേക്ക്  പ്രതിദിന നേരിട്ടുള്ള സര്‍വീസിന് പുറമേ വെള്ളിയാഴ്ചകളില്‍ ഒരു സര്‍വീസും എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടത്തും. ദിവസേന കൊച്ചിയിലേക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് ന...

Read More
പ്രവാസം

സൗദിയില്‍ വനിതാ ഡ്രൈവര്‍മാരെ പിടിക്കാനിറങ്ങിയ പോലീസിന്റെ വലയില്‍ കുടുങ്ങിയത് വേഷമാറിയ യുവാവ്

റിയാദ് : സൗദ്യ അറേബ്യയില്‍ സ്ത്രീകള്‍ വാഹനമോടിക്കുന്നതിനെതിരെയുള്ള നിയമം കര്‍ശനമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പോലീസിന്റെ വലയില്‍ കുടുങ്ങിയത് ഒരു പതിനെട്ടുകാരന്‍. മുഖംമറച്ചെത്തിയ വനിതാ ഡ്രൈവറെ പിടികൂടാനായി മുഖാവരണം നീക്കിയപ...

Read More