പ്രധാന വാര്‍ത്തകള്‍

ബഹ്‌റൈന്‍ പ്രധാനമന്ത്രി അന്തരിച്ചു

ബഹ്‌റൈന്‍ പ്രധാനമന്ത്രി ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. ഇന്ന് രാവിലെ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ വെച്ചായിരുന്നു അന്ത്യം. രാജ്യത്ത് ഒരാഴ്ച ദുഃഖാചരണം പ്രഖ്യാപിച്ചു. ഒരാഴ്ച ദേശിയ പതാക പകുതി താഴ്ത്തും.  

Read More
പ്രധാന വാര്‍ത്തകള്‍

മലപ്പുറം ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയില്‍ ഇന്ന് (നവംബര്‍ 10) 685 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 645 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 26 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര...

Read More
പ്രധാന വാര്‍ത്തകള്‍

മലപ്പുറം ജില്ലയില്‍ 761 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു: ആശ്വാസമായി 1,180 പേര്‍ക്ക് രോഗമുക്തി

മലപ്പുറം: ജില്ലയില്‍ നവംബര്‍ ആറ് 761 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 716 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഉറവിടമറിയാതെ 31 പേര്‍ക്കും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക...

Read More
പ്രധാന വാര്‍ത്തകള്‍

ഇന്ത്യക്കാര്‍ക്ക്‌ ചൈനയിലേക്ക്‌ താല്‍ക്കാലിക പ്രവേശന വിലക്ക്‌

ദില്ലി:  ഇന്ത്യയില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകള്‍ക്ക്‌ താല്‍ക്കാലിക വിലക്ക്‌ ഏര്‍പ്പടുത്തി ചൈന വനേ ഭാരത്‌ മിഷന്റെ ഭാഗമായി ചൈനയില്‍ തിരിച്ചെത്തിയവര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ച സാഹചര്യത്തിലാണ്‌ താല്‍ക്കാലിക വിലക്ക്‌. നിലവില്‍ വന്ദേ ഭാരത്‌ മിഷ...

Read More
പ്രധാന വാര്‍ത്തകള്‍

സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ അവാർഡുകൾക്ക് അപേക്ഷിക്കാം

കേരള സ്റ്റേറ്റ് സ്‌പോർട്‌സ്  കൗൺസിലിന്റെ 2019ലെ ജി.വി.രാജ അവാർഡ്, സുരേഷ്ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്, മറ്റു അവാർഡുകൾ, മാധ്യമ അവാർഡുകൾ, കോളേജ്/ സ്‌കൂൾ/ സെൻട്രലൈസ്ഡ് സ്‌പോർട്‌സ് അക്കാദമി വിഭാഗത്തിൽ ഏറ്റവും മികച്ച കായിക നേട്ടങ്ങൾ കൈ...

Read More
പ്രധാന വാര്‍ത്തകള്‍

കോവിഡിനെ തുടര്‍ന്ന് മടങ്ങിയെത്തിയ പ്രവാസികളില്‍ പലരും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നു; 4897 പേര്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: കോവിഡിനെ തുടര്‍ന്ന് വിദേശത്തു നിന്ന് മടങ്ങിയെത്തിയ പ്രവാസികള്‍ പലരും നാട്ടില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാനൊരുങ്ങുന്നു. പ്രവാസികള്‍ക്ക് സ്വയം സംരംഭങ്ങള്‍ ആരംഭിക്കാന്‍ സഹായം നല്‍കുന്ന നോര്‍ക്കയുടെ എന്‍ഡിപ്രേം പദ്ധതിയില്‍ കഴിഞ്ഞ ആറ് മാസ...

Read More