Section

malabari-logo-mobile

ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടും; മുഖ്യമന്ത്രി

തിരുവനന്തപുരം: ആര് കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നടിയെ ആക്രമിച്ച കേസിലെ പ്രതികളെ വേഗത്തില്‍ പിടികൂടി....

അഴിമതി ആരോപണം;ലാലു പ്രസാദ് യാദവിന്റെ വീടുകളില്‍ സിബിഐ റെയ്ഡ്

യുഡിഎഫിന്റെ മെട്രോ ജനകീയ യാത്രയ്‌ക്കെതിരെ കേസെടുത്തു

VIDEO STORIES

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; മീരാ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു

ദില്ലി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷപാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥിയായി മുന്‍ ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. രാഷ്​ട്രപതി തെരഞ്ഞെടുപ്പി​​െൻറ റി​േട്ടണിങ്​ ഒാ...

more

യോഗയെ മതപരമായ ചടങ്ങായി കാണേണ്ടതില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം :യോഗയെ മതപരമായ ചടങ്ങായി കാണേണ്ടതില്ലെന്നും മതേതര ചിന്തയോടെ വേണം യോഗ പരിശീലിക്കേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ചിലര്‍ക്ക് ഇതു സംബന്ധിച്ച് തെറ്റിദ്ധാരണയുണ്ട്. മറ്റു ചില...

more

 ശുചീകരണ പ്രവർത്തനങ്ങൾക്ക് ജനങ്ങളാകെ മുന്നിട്ടിറങ്ങണം; മുഖ്യമന്ത്രി പിണറായി വിജയൻ 

തിരുവന്തപുരം:  പനിയും മറ്റ്  പകർച്ചവ്യാധികളും വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ഒറ്റക്കെട്ടായി ശുചീകരണ  പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രസ്താവനയിൽ അഭ്യർത്ഥിച്ചു . രാ...

more

ശ്രീവത്സം ഗ്രൂപ്പിന്റെ ഭൂമി ഇടപാടില്‍ സിബിഐ അന്വേഷണം വേണം;രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശ്രീവത്സം ഗ്രൂപ്പുമായി മുന്‍ യുഡിഎഫ് മന്ത്രിക്ക് ബന്ധമുണ്ടെന്ന ആരോപണത്തില്‍ ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യത്തില്‍ സിബിഐയെക്കൊണ്ട...

more

കന്നുകാലി കശാപ്പ് നിയന്ത്രണത്തിനെതിരെ പ്രമേയം പാസാക്കി കേരള നിയമസഭ

തിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍പ്പന നടത്തുന്ന കേന്ദ്ര വിജ്ഞാപനത്തിനെതിരായി നിയമസഭ പ്രമേയം പാസാക്കി. കേന്ദ്രം പുറത്തിറക്കിയ ഉത്തരവ് പിന്‍വലിക്കണമെന്നും വിഷയം ചര്‍ച്ചചെയ്യാനായി ചേര്‍ന്ന...

more

മട്ടന്നൂര്‍ നഗരസഭ തെരെഞ്ഞടുപ്പ് പ്രവാസികള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടിക

മട്ടന്നൂര്‍ നഗരസഭ പൊതുതെരഞെടുപ്പിന്റെ ഭാഗമായി പ്രവാസികള്‍ക്ക് പ്രത്യേകം വോട്ടര്‍ പട്ടിക തയ്യാറാക്കുന്നു. പ്രവാസികളുടെ പാസ്‌പ്പോര്‍ട്ടിലെ വിലാസം ഉളള മുനിസിപ്പല്‍ വാര്‍ഡില്‍ നേരിെട്ടത്തി വോട്ട് ചെയ്യ...

more

കശാപ്പ് നിരോധനം; നിയമസഭാ പ്രത്യേക സമ്മേളനം ജൂണ്‍  എട്ടിന്‌

തിരുവനന്തപുരം: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് തടഞ്ഞതടക്കമുള്ള നിരോധനങ്ങളടങ്ങിയ  കേന്ദ്ര സര്‍ക്കാരിന്റെ വിജ്ഞാപനം ചര്‍ച്ചചെയ്യാന്‍ ജൂണ്‍ എട്ടിനു പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാന്‍ മന്ത്ര...

more
error: Content is protected !!