Section

malabari-logo-mobile

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.

തൃശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ബിജെപി ഇന്ന് തൃശൂര്‍ ജില്ലയില്‍  ഹര്‍ത്താലിന് ആഹ്വാനം ചെയ്തു...

യു പിയില്‍ ഒന്നാംഘട്ട പോളിങ് ആരംഭിച്ചു

പാര്‍ടിയെ വഞ്ചിച്ചിട്ടില്ല; രാജി പിന്‍വലിക്കും;ജയലളിതയുടെ മരണത്തില്‍ ജുഡീഷ്യല...

VIDEO STORIES

ഇ അഹമ്മദിന്റെ മരണവിവരം മറച്ചുവെച്ചതില്‍ ലോക്‌സഭയിലും പുറത്തും പ്രതിഷേധം

ദില്ലി: മുസ്ലിംലീഗിന്റെ മുതിര്‍ന്ന നേതാവും മുന്‍ എംപിയുമായിരുന്ന ഇ അഹമ്മദിന്റെ മരണ വിവരം മറച്ചുവെച്ചതില്‍ പ്രതിഷേധിച്ച് ലോക്‌സഭയിലും പുറത്തും ശക്തമായ പ്രതിഷേധം.  കേരളത്തില്‍ നിന്നുള്ള എംപിമാര്‍ വായ...

more

വിജിലന്‍സ് ഡയറക്ടറില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വസം;മുഖ്യമന്ത്രി

കോഴിക്കോട്: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസില്‍ സര്‍ക്കാരിന് പൂര്‍ണവിശ്വാസമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജേക്കബ് തോമസിനെതിരായ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ നിയമോപദേശം തേടിയത് ചിലകാര്...

more

പഞ്ചാബും ഗോവയും ഇന്ന് പോളിങ് ബൂത്തിലേക്ക്

ദില്ലി: പഞ്ചാബു ഗോവയു ശനിയാഴ്ച പോളിങ് ബൂത്തിലേക്ക്. ഗോവയിൽ ഏഴ്​ മണിക്കും ​ പഞ്ചാബിൽ എട്ടുമണിക്കും ​വോ​െട്ടടുപ്പ്​ തുടങ്ങി. ഒറ്റഘട്ടമായി നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിലും ​പഞ്ചാബിലും വോ​െട...

more

രജിസ്‌ട്രേഷന്‍ വകുപ്പില്‍ ഇ പേയ്‌മെന്റിന് അംഗീകാരം നല്‍കി

തിരുവനന്തപുരം > രജിസ്ട്രേഷന്‍ വകുപ്പില്‍ രജിസ്ട്രേഷന്‍ ഫീസ് സ്വീകരിക്കുന്നതിന് ഇ-പേയ്‌മെന്‍റ് സംവിധാനം നടപ്പിലാക്കുന്നതിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തിരുവനന്തപുരത്തെ ചാല, ശാസ്തമംഗലം, പട്ടം...

more

ഇ അഹമ്മദിന്റെ കബറടക്കം ഇന്ന് കണ്ണൂരില്‍

കണ്ണൂര്‍:അന്തരിച്ച മുന്‍ കേന്ദ്രമന്ത്രിയും മുസ്ലിം ലീഗ് ദേശീയ അധ്യക്ഷനുമായ ഇ അഹമ്മദിന്റെ കബറടക്കം ഇന്ന് രാവിലെ 11 ന് കണ്ണൂരില്‍ നടക്കും. കണ്ണൂരിലെ സിറ്റി ജുമാ മസ്ജിദിലാണ് കബറടക്കം. ഇ. അഹമ്മദിനോടുള്...

more

കേന്ദ്ര ബജറ്റ് 2017

പണപ്പെരുപ്പം നിയന്ത്രിക്കാനായെന്നും രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് ഉയര്‍ത്താനായെന്നും ബജറ്റ്. നോട്ട് അസാധുവാക്കലുമായി സഹകരിച്ച ജനത്തിന് നന്ദിയറിയിച്ചാണ് 2017 -18 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമ...

more

ബിജെപി രാമക്ഷേത്രകാര്‍ഡ് ഇറക്കുന്നു

ലക്‌നൗ :അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന വാഗ്ദാനവുമായി ബിജെപിയുടെ ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക. ഇന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ അടക്കമുള്ള നേതാക്കളാണ് തിരഞ്ഞെടുപ്പ് പ്ര...

more
error: Content is protected !!