‘പിരിയാനല്ല വീണ്ടും ഒന്നിക്കാന്‍’ പരപ്പനങ്ങാടി നഗരസഭ പ്രഥമ ഭരണ സമിതിയിലെ അംഗങ്ങള്‍ ഒത്തു ചേര്‍ന്നു
പരപ്പനങ്ങാടി: കഴിഞ്ഞ അഞ്ചു വര്‍ഷം വീറും വാശിയോടുംകൂടി നഗരസഭ കൗണ്‍സിലില്‍ ഏറ്റുമുട്ടിയവര്‍ സൗഹൃദം പങ്കിട്ട് ഒത്തുചേര്‍ന്നത് മാതൃകാപരമായ അനുഭവമായി. പരപ്പനങ്ങാടി നഗരസഭയിലെ കഴിഞ്ഞ ഭരണ സമിതിയില്‍ ഉള്‍പ്പെട്ട 45 കൗണ്‍സിലര്‍മാരാണ് ഒത്തുകൂടിയത്. മുന്‍ ...
Read Moreചെട്ടിപ്പടിയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് മൂന്നുപേര്‍ക്ക് പരിക്ക്
പരപ്പനങ്ങാടി : ചെട്ടിപ്പടിയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് 3 പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രികരായ ദമ്പതികള്‍ക്കും ഓട്ടോ ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ചെട്ടിപ്പടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിനു സമീ...
Read Moreറണ്‍ ഫോര്‍ ഹ്യുമാനിറ്റി മാരത്തോണ്‍ റണ്ണിന് ആവേശകരമായ പരിസമാപ്തി
പരപ്പനങ്ങാടി : പരപ്പനങ്ങാടി വാക്കേഴ്സ് ക്ലബ്ബും മലപ്പുറം റണ്ണേഴ്സ് ക്ലബ്ബും സംയുക്തമായി പരപ്പനങ്ങാടിയില്‍ മാരത്തോണ്‍ സംഘടിപ്പിച്ചു. 'റണ്‍ ഫോര്‍ ഹ്യൂമാനിറ്റി' എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചാണ് മാരത്തോണ്‍ നടത്തിയത്. ഞായറാഴ്ച പുലര്‍ച്ചെ നട...
Read Moreറിബല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി തോല്‍പ്പിച്ചു:പരപ്പനങ്ങാടിയില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിവെച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടി നഗരസഭയിലേക്ക് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഡിവിഷന് 15 ല്‍ നിന്നും UDF സ്ഥാനാര്‍ഥിയായി മത്സരിച്ച കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ റിബല്‍ പ്രവര്‍ത്തനം നടത്തി തോല്‍പ്പിച്ചു എന്ന് ആരോപണം. നെടുവ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് പി.ഒ സ...
Read Moreപരപ്പനങ്ങാടിയില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി
പരപ്പനങ്ങാടി : പരപ്പനങ്ങാടിയില്‍ വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി . പരപ്പനങ്ങാടി തോട്ടത്തില്‍ മുഹമ്മദ് നസീഫിന്റെ ഉടമസ്ഥതയിലുള്ള KL-65-F-3361 PULSER (BLACK&RED) ബൈക്കാണ് ഇന്നലെ രാത്രി മോഷണം പോയത് . കണ്ട് കിട്ടുന്നവര്‍ 903...
Read Moreപരപ്പനങ്ങാടിയിൽ 102 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയിൽ
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തൻപീടികക്ക് പടിഞ്ഞാറ് വശം പഴശ്ശി നഗറിൽ ഒരു വീട്ടിൽ വില്പനക്കായി സൂക്ഷിച്ച 102 കുപ്പി വിദേശമദ്യം എക്സൈസ് പിടികൂടി. പരപ്പനങ്ങാടി പുത്തൻപീടിക സ്വദേശി തുടിശ്ശേരി റിജുവാണ് (32 ) തിരുരങ്ങാടി എക്സൈസ് സർക്കിൾ പാർട്ടിയുടെ ...
Read More