കേരളം വികസനത്തില്‍ രണ്ടാമത്; ഗുജറാത്ത് പന്ത്രണ്ടാമത്
വികസന കാര്യത്തില്‍ രാജ്യത്ത് കേരളത്തിന് രണ്ടാം സ്ഥാനം. ഒന്നാം സ്ഥാനം ഗോവക്കാണ്. ഗുജറാത്ത് പന്ത്രണ്ടാം സ്ഥാനത്താണ് ഉള്ളത്. വികസനത്തിന്റെ അടിസ്ഥാനത്തില്‍ രഘുറാം രാജന് കമ്മറ്റിയാണ് സംസ്ഥാനങ്ങളുടെ റാങ്കിങ് കണക്കാക്കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്ത...
Read Moreജമ്മുകാശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ തീവ്രവാദി ആക്രമണം; 12 മരണം
കതുവ : ജമ്മുകാശ്മീരില്‍ പോലീസ് സ്റ്റേഷന് നേരെ തീവ്രാദി ആക്രമണം. ആക്രമണത്തില്‍ 6 പോലീസുകാരുള്‍പ്പെടെ 12 പേര് കൊല്ലപ്പെട്ടു. കാശ്മീരിലെ കതുവ ജില്ലയിലൂള്ള ഹിരാ നഗര്‍ പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണമുണ്ടായത്. സൈനിക വേഷത്തിലെത്തിയ തീവ്രവാദികളാണ് ആക്ര...
Read Moreശ്രീ നഗറില്‍ തീവ്രവാദി ആക്രമണം; സിഐഎസ്എഫ് ജവാന് കൊല്ലപ്പെട്ടു
ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ ശ്രീ നഗറില്‍ തീവ്രവാദികള്‍ സുരക്ഷാ സേനക്ക് നേരെ നടത്തിയ വെടിവെപ്പില്‍ സിഐഎസ്എഫ് ജവാന് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മറ്റൊരാള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ശ്രീനഗറിലെ ഇക്ബാല്‍ പാര്‍ക്ക് പ്രദേശത്ത് വെച്ചാണ് ആക്രമണം നടന്നത...
Read Moreസുഷമ സ്വരാജിന്റെയും മായാവതിയുടെയും വാഹനങ്ങില്‍ പരിശോധന നടത്തി.
ബംഗളൂരു: തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ സുഷമ സ്വരാജിന്റെയും മായാവതിയുടെയും വാഹനങ്ങില്‍ പരിശോധന നടത്തി. കര്‍ണാടകയില്‍ വെച്ച് ് സുഷമാ സ്വരാജിന്റെ ഹെലികോപ്ടറും ബിഎസ്പി അധ്യക്ഷ മായാവതിയുടെ കാറും പരിശോധന നടത്തിയത്. മായാവതിയുടെ കാറില്‍ നിന്നും ഒരു ല...
Read Moreരാജസ്ഥാനില്‍ മന്ത്രിക്ക് പിറകെ എംഎല്‍എക്കെതിരെയും ലൈംഗികാരോപണം
ജയ്പൂര്‍: രാജസ്ഥാനിലെ കോണ്‍ഗ്രസ്സ് മന്ത്രിക്ക് പിറകെ എംഎല്‍എക്കെതിരെയും ലൈംഗിക പീഡന ആരോപണം. വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന് 45 കാരിയായ വീട്ടമ്മയാണ് എംഎല്‍എക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. പീഡന കേസ് നല്‍കിയിരിക്കുന്നത് നിംബേദയില്‍ നിന്...
Read Moreമുസാഫറ നഗര്‍ കലാപത്തില്‍ ബിജെപി,കോണ്‍ഗ്രസ്സ്, ബിഎസ്പി നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട്
ഉത്തര്‍പ്രദേശത്തിലെ മുസാഫറ നഗര്‍ കലാപത്തില്‍ ആക്രമണത്തിന് പ്രേരിപ്പിച്ച കുറ്റത്തിന് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മുസാഫറ നഗര്‍ കലാപത്തില്‍ 50 പേര് കൊല്ലപ്പെടുകയും 40,000 ത്തിലേറെ പേര് അഭയാര്...
Read More