ദേശീയം

റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായി

ദില്ലി: റഫാല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ ഭാഗമായി. അംബാലയിലെ എയര്‍ബേസില്‍ നടന്ന ചടങ്ങിലാണ് അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഔദ്യോഗികമായി ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമായത്. അഞ്ച് റഫാല്‍ വിമാനങ്ങളെയും വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. റഫ...

Read More
ദേശീയം

ആശങ്ക ; ഇന്ത്യയില്‍ പ്രതിദിന കോവിഡ്‌ രോഗബാധിതരുടെ കണക്ക്‌ ഒരു ലക്ഷത്തിനരികില്‍

ദില്ലി രാജ്യത്ത്‌ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ്‌ ബാധിച്ചത്‌ 95,735 പേര്‍ക്ക്‌ . കഴിഞ്ഞ ദിവസം മാത്രം കോവിഡ്‌ ബാധിച്ച്‌ മരിച്ചത്‌ 1,172 പേരാണ്‌. ഇതുവരയുണ്ടായതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗനിരക്കാണിത്‌. രാജ്യത്ത്‌ ഇതുവരെ 44,56,864 പേര്‍ക...

Read More
ദേശീയം

കങ്കണയുടെ ഓഫീസ് പൊളിച്ചുമാറ്റാനുള്ള തീരുമാനത്തിന് സ്റ്റേ

മുംബൈ; കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് പൊളിച്ച് മാറ്റാനുള്ള തീരുമാനത്തിന് ബോംബെ ഹൈക്കോടതിയുടെ സ്‌റ്റേ. കെട്ടിടം പൊളിച്ചുമാറ്റാനുള്ള ബിഎംസി നടപടിക്കെതിരെ കങ്കണ കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തല്‍ക്കാലം പൊളിച്ചുമാറ്റല്‍ നിര്‍ത്...

Read More
കേരളം

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് രമേശ് ചെന്നിത്തല. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യത്തിന് ഉത്തരം നല്‍കുന്ന അവസരത്തിലാണ് വിദൂരമായി പോലും മനസില്‍ ഉദ്ദേശിക്കാത്ത പരാമര്‍ശം ഉണ്ടായതെന്നും അത് വീണ്ടും കേട്ടപ്പോള്‍ മന...

Read More
ദേശീയം

സെപ്‌റ്റംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ ഭാഗിമായി തുറക്കാമെന്ന്‌ കേന്ദ്ര ആരോഗ്യമന്ത്രാലയം

ദില്ലി:  2020 സെപ്‌റ്റംബര്‍ 21 മുതല്‍ സ്‌്‌കൂളുകള്‍ ഭാഗികമായി തുറക്കാന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ്‌ വരെയുള്ള ക്ലാസ്സുകള്‍ വീണ്ടും തുറക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ്‌ മന്ത്രാലയം പ...

Read More
ദേശീയം

ബോളിവുഡ് താരം റിയ ചക്രബര്‍ത്തി അറസ്റ്റില്‍

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബര്‍ത്തി അറസ്റ്റില്‍. നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്....

Read More