മലയാളികളുടെ പഞ്ചവര്‍ണക്കിളി മഞ്ജുവാര്യര്‍ തിരിച്ചെത്തുന്നു.
മലയാള സിനിമരംഗത്തെ ഒരുകാലഘട്ടത്തിലെ ഇഷ്ടനായികയായിരുന്ന മലാളത്തിന്റെ സ്വന്തം മഞജുവാര്യര്‍ വീണ്ടും കലാരംഗത്തേക്ക് തിരിച്ചെത്തുന്നു. വിവാഹശേഷം രംഗമൊഴിഞ്ഞ ഈ കലാകാരിയുടെ തിരിച്ചുവരവ് സിനമയിലേക്കല്ല, മറിച്ച് തനിക്കേറ്റവും ഇഷ്ടപെട്ട നൃത്തലോകത്തേക്കാണ്...
Read Moreമോഹന്‍ലാലും ലണ്ടനിലേക്ക്
ലണ്ടന്‍ : ലോകമുറങ്ങാത്ത രാവുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കുമ്പോള്‍ ആ മുഹൂര്‍ത്തത്തിന് നേര് സാക്ഷിയാവാന്‍ മലയാളത്തിന്റെ സ്വന്തം മോഹന്‍ ലാലും ലണ്ടനിലെത്തി. പെരുങ്ങോട്ടു മനയിലെ കര്‍്കകിടക ചികിത്സ കഴിഞ്ഞ് മോഹന്‍ലാല്‍ നേരെ പറന്നത് കായികമാമാങ്കത്തിന...
Read Moreദിലീപോ .. ? മോഹന്‍ലാലോ..?
തിരു : ഈ വര്‍ഷത്തെ കേരള സംസ്ഥാന സിനിമ അവാര്‍ഡുകള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് പ്രഖ്യാപിക്കാനിരിക്കെ മികച്ച നടനെ തിരഞ്ഞെടുക്കാനുള്ള തീരുമാനമെടുക്കാന്‍ ജഡ്ജിങ് കമ്മറ്റി കടുത്ത സമ്മര്‍ദ്ധത്തില്‍ അവസാനറൗണ്ടില്‍ മോഹന്‍ലാലും ദിലീപും തമ്മില്‍ ഇഞ്ചോടിഞ്ച...
Read More‘അയാളും ഞാനും തമ്മില്‍’ ലാല്‍ജോസിന്റെ പുതിയ ചിത്രം
സൂപ്പര്‍ഹിറ്റായ ഡയമണ്ട് നെക്ലേസിനുസേഷം ലാല്‍ ജോസിന്റെ പുതിയ ചിത്രം അയാളും ഞാനും തമ്മില്‍ നാളെ ഒറ്റപ്പാലത്തിനടുത്ത വാണിയംകുളത്ത് ചിതീകരണം ആരംഭിക്കുന്നു. നടനും നിര്‍മ്മാതാവുമായ പ്രേം പ്രകാശ്, പ്രകാശ് മൂവിടോണിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്ര...
Read Moreപെരിങ്ങോട്ടുമലയില് നിന്നും മോഹന്‍ലാല്‍ ലണ്ടനിലേക്ക്
മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍ലാലിപ്പോള്‍ തൃശൂരിലെ പെരുങ്ങോട്ട്മലയില് കര്‍ക്കിടക ചികിത്സയിലാണ്. ലൈംലൈറ്റില്‍ നിന്നും ആരവങ്ങളില്‍ നിന്നുമൊഴിഞ്ഞ് മഴയെ പ്രണയിച്ച്.. മനയുടെ ഇരുണ്ട ഇടനാഴികകളിലേക്ക് കടന്നെത്തുന്ന വെളിച്ചവും മഴയുടെ സംഗീതവും ആസ്വദിച്ച് മ...
Read Moreമദ്യലഹരിയിലുള്ള ഉര്‍വ്വശിക്കൊപ്പം പോകാന്‍ തയ്യാറല്ല: കുഞ്ഞാറ്റ.
കൊച്ചി : ഉര്‍വശിക്കൊപ്പം പോകാന്‍ മകള്‍ കുഞ്ഞാറ്റ വിസമ്മതിച്ചു. മദ്യലഹരിയിലാണ് അമ്മയെന്നും അതുകൊണ്ട് അമ്മയ്ക്കൊപ്പം പോകാന്‍ ഇഷ്ടമില്ലെന്നും കുഞ്ഞാറ്റ കോടതിയില്‍ എഴുതികൊടുക്കുകയായിരുന്നു. തുടര്‍ന്ന് ജഡ്ജി ഉര്‍വ്വശിയോടൊപ്പം കുഞ്ഞാറ്റ പോകേണ്ടതില്ലെന...
Read More