Section

malabari-logo-mobile

സംസ്ഥാനത്ത് മറ്റന്നാള്‍ മുതല്‍ തീയറ്ററുകള്‍ തുറക്കും ; ആദ്യ ചിത്രം മാസ്റ്റര്‍

തിരുവനന്തപുരം : പത്ത് മാസത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ തീയറ്ററുകളില്‍ മറ്റന്നാള്‍ മുതല്‍ പ്രദര്‍ശനം തുടങ്ങും. വിജയ് ചിത്രം മാസ്റ്റര്‍ ആണ് ആദ്യം തി...

വിരാട് കോഹ് ലിക്കും അനുഷ്‌കയ്ക്കും പെണ്‍കുഞ്ഞ്

സിനിമ തിയേറ്ററുകള്‍ തുറക്കാന്‍ ധാരണയായി

VIDEO STORIES

രാഷ്ട്രീയത്തിലേക്കില്ലെന്ന് ഉറപ്പിച്ച് രജനീകാന്ത്;ആരാധകര്‍ നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്ന് പിന്‍വാങ്ങണം

ചെന്നൈ: രാഷ്ട്രീയത്തിലേക്ക് തന്റെ വരവ് ഉണ്ടാവില്ലെന്ന് ആവര്‍ത്തിച്ച് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്. തന്റെ ആരാധകരും അനുയായികളും നടത്തുന്ന പ്രക്ഷോഭത്തില്‍ നിന്നും അവര്‍ പിന്‍വാങ്ങണമെന്നും രജനീകാന്ത് ...

more

രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ആരാധകരുടെ പ്രതിഷേധം

ചെന്നൈ: സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം ആവശ്യപ്പെട്ട് ചെന്നൈയില്‍ ആരാധകരുടെ പ്രതിഷേധം. ഒരുലക്ഷത്തോളം പേര്‍ സമരത്തിന്റെ ഭാഗമാകും. അനാരോഗ്യത്തെ തുടര്‍ന്ന് രജനീകാന്ത് രാഷ്ട്രീയ...

more

ഗാനഗന്ധര്‍വന് ഇന്ന് 81 ാം പിറന്നാള്‍

ഗാനന്ധര്‍വന്‍ ഡോ.കെ ജെ യേശുദാസിന് ഇന്ന് 81 ാം പിറന്നാള്‍. സംഗീതാസ്വാദകര്‍ നെഞ്ചേറ്റിയ ഗാനഗന്ധര്‍വന്റെ സംഗീതയാത്ര തന്റെ ഒമ്പതാം വയസ്സില്‍ തുടങ്ങിയതാണ്. കഴിഞ്ഞ 48 വര്‍ഷമായി തന്റെ പിറന്നാളിന് ക...

more

ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 ടീസര്‍ പുറത്ത്

ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചുരുങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ കാഴ്ചക്കാരുടെ എണ്ണം കൊണ്ടും ലൈക്‌സ് കൊണ്ടും റോക്കിഭായ് സമൂഹമാധ്യമങ്ങളില്‍ തകര്‍ത്തുവരുകയാണ്...

more

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ അന്തരിച്ചു

കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍ (51) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധയെത്തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളിയില്‍ ച...

more

ഐഎഫ്എഫ്‌കെ ഫെബ്രുവി 10 മുതല്‍; നാലു മേഖലകളില്‍ പ്രദര്‍ശം

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ തുടങ്ങാന്‍ തീരുമാനം. നാല് മേഖലകളിലായാണ് ഈ പ്രത്യേക സാഹചര്യത്തില്‍ മേള നടക്കുക. തിരുവനന്തപുരം, പാലക്കാട്, തലശ്ശേരി, എറണാകുളംഎന്നിവിടങ്...

more

ഒരു മൊബൈല്‍ ഷോര്‍ട്ട്ഫിലിം ‘അടി.. കുത്ത്.. ഓട്ടം’ ഏറെ ശ്രദ്ധേയമാകുന്നു

കോവിഡ് കാലത്തെ മരവിപ്പിനെ മറികടക്കാന്‍ എന്തെങ്ങിലും ചെയ്യണം എന്ന് ഒരു കൂട്ടം കലാകാരന്‍മാരുടെ മനസ്സില്‍ ഉയര്‍ന്നുവന്ന ആഗ്രഹം ഒരു പരീക്ഷണസിനിമക്ക് തുടക്കം കുറിച്ചിരിക്കുന്നു. പേരില്‍ തന്നെ വ്യത്യസ്തത...

more
error: Content is protected !!