മക്കട ഗോപാലകൃഷണൻ അനുസ്മരണം നടത്തി
Makkada Gopalakrishnan commemorated
പരപ്പനങ്ങാടി : പാലയ്ക്കല്‍ ജഗന്നിവാസന്‍ അനുസ്മരണം നടത്തി. ഒന്നാം ചരമവാര്‍ഷികത്തില്‍ നടന്ന അനുസ്മരണ യോഗം മുന്‍വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദു റബ്ബ് അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ജില്ലാ അധ്യക്ഷന്‍ തേലത്ത് രവി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വിവിധ രാഷ്ട്രീയ സാംസ്‌ക്കാരിക രംഗത്തെ നേതാക്കളായ നിയാസ് പുളിക്കലകത്ത് , എ ഉസ്മാന്‍ , കാട്ടുങ്ങല്‍ മുഹമ്മദുകുട്ടി.. ജയദേവന്‍, കുഞ്ഞി മരയ്ക്കാര്‍ , തോട്ടത്തില്‍ ഗിരീഷ്, ഷിഫ അഷ്‌റഫ്, പുനത്തില്‍ രവീന്ദ്രന്‍ വ്യാപാരി വ്യവസായി നേതാവ് വിനോദ്, ബി.ജെപി. ജില്ലാ
The flag bearer came with memories; these memories were the treasure the school authorities had fallen for
22 years of Kadulundi train disaster; Nadu paying tribute
കൂട്ടം വിട്ടു പോയവര്‍ക്കും ഒറ്റപ്പെട്ടവര്‍ക്കും താങ്ങാവുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം
ഷിജു ദിവ്യ എന്തു പറഞ്ഞാലും കവിതയാവുന്ന , ഓരോ പദങ്ങളിലും വൈകാരികതയുടെ നനവു കിനിയുന്ന ഭാഷയാണ് തമിഴ് . ഒരമ്മയുടെ മകളായിട്ടും മലയാളത്തിന് അതു സൂക്ഷിക്കാനായില്ല . സംസ്കൃതത്തിന്റെ ഔപചാരികതയും ആധികാരികതയും നമ്മുടെ ഭാഷയുടെ ഏതൊക്കെയോ സൗന്ദര്യ ഡ്രോതസ്സുകളുടെ ഉറവയടച്ചു കളഞ്ഞിട്ടുണ്ട് . ആന്തരികമായി കവിതയും സംഗീതവും തമിഴു പോലെ സൂക്ഷിക്കുന്ന ഭാഷയാണ് ഉറുദുവെന്ന് അറിവുള്ളവർ പറഞ്ഞിട്ടുണ്ട് .. അവധൂതനായ ഒരു സൂഫിയുടെ കാലിൽ അയാൾ പിന്നിട്ട പല നാടുകളിലെ പൊടി പുരണ്ട പോലെ അറബും പാഴ്സിയും